സി.​എ​സ്.​ആ​ർ​ ​ട്ര​സ്റ്റു​മാ​യി​ ​ധാ​ര​ണാ​ പ​ത്ര​ത്തി​ൽ​ ​ഒ​പ്പു​വ​ച്ച് ​ പ​വ​ർ​ഗ്രി​ഡ്

Thursday 31 July 2025 1:24 AM IST

ഹ​രി​യാ​ന​:​ ​ഗു​ർ​ഗാ​വ് ​സെ​ക്ട​ർ14​ ​ലെ​ ​സ​ർ​ക്കാ​ർ​ ​ഗേ​ൾ​സ് ​കോ​ളേ​ജി​ൽ​ 100​ ​കി​ട​ക്ക​ക​ളു​ള്ള​ ​ഹോ​സ്റ്റ​ലി​ന്റെ​യും​ ​ടീ​ച്ചിം​ഗ് ​ബ്ലോ​ക്കി​ന്റെ​യും​ ​നി​ർ​മ്മാ​ണ​ത്തി​നും​ ​ഐ​ടി,​ ​മെ​ഡി​ക്ക​ൽ,​ ​സം​ഗീ​ത​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​തി​നു​മാ​യി​ ​കേ​ന്ദ്ര​ ​വൈ​ദ്യു​തി​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ലെ ​'​മ​ഹാ​ര​ത്‌​ന​'​ ​പൊ​തു​മേ​ഖ​ലാ​ ​സം​രം​ഭ​മാ​യ​ ​(​സി.​പി.​എ​സ്.​ഇ​)​ ​പ​വ​ർ​ ​ഗ്രി​ഡ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഒ​ഫ് ​ഇ​ന്ത്യ​ ​ലി​മി​റ്റ​ഡ് ​(​പ​വ​ർ​ഗ്രി​ഡ്),​ ​ഹ​രി​യാ​ന​യി​ലെ​ ​സി.​എ​സ്.​ആ​ർ​ ​ട്ര​സ്റ്റു​മാ​യി​ ​ര​ണ്ട് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​ച്ചു. ഹ​രി​യാ​ന​ ​മു​ഖ്യ​മ​ന്ത്രി​ ​ന​യാ​ബ് ​സിം​​​ഗ് ​സൈ​നി,​​​ ​കേ​ന്ദ്ര​ ​സ​ഹ​മ​ന്ത്രി​ ​റാ​വു​ ​ഇ​ന്ദ്ര​ജി​ത്ത് ​സിം​​​ഗ്​​​ ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​പ​വ​ർ​ഗ്രി​ഡ് ​ജി​.എം​ ​എ.​ ​കെ.​ ​മി​ശ്ര​യും​ ​ഹ​രി​യാ​ന​ ​സി.​എ​സ്.​ആ​‌​ർ​ ​ട്ര​സ്റ്റ് ​ഡി​.സി​യും​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​അ​ജ​യ് ​കു​മാ​റു​മാ​ണ് ​ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ​ ​ഒ​പ്പു​വ​ച്ച​ത്.