ഗുരുമാർഗം

Thursday 31 July 2025 4:22 AM IST

ആത്മാവിനെ മറന്ന് ലോകകാര്യങ്ങളിൽ ഭ്രമിക്കുന്ന ഒരാൾക്ക് എത്ര വർഷം ആയുസ് നീണ്ടുകിട്ടിയാലും എന്തു പ്രയോജനമാണ്?