ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം 2,252 കോടി
Thursday 31 July 2025 1:29 AM IST
മുംബൈ: 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ബാങ്ക് ഒഫ് ഇന്ത്യയുടെ അറ്റാദായം 32 ശതമാനം വാർഷിക വളർച്ചയോടെ 2,252 കോടി രൂപയായി. ആർ.ഒ.എ, ആർ.ഒ.ഇ എന്നിവ യഥാക്രമം 0.82 ശതമാനവും 13.55 ശതമാനവുമായി. ആഗോള, ആഭ്യന്തര മേഖലകളിലെ ബാങ്കിന്റെ അറ്റ പലിശ മാർജിൻ യഥാക്രമം 2.55 ശതമാനവും 2.82ശതമാനവും ആയിരുന്നു. ബാങ്കിന്റെ ആഗോള വായ്പകൾ 12.02% വർദ്ധിച്ചു, ആഭ്യന്തര വായ്പകൾ 11.24 ശതമാനം വർദ്ധിച്ചു. റീട്ടെയിൽ വായ്പകൾ 20 ശതമാനം വർദ്ധിച്ചു,