എം.കെ. സാനുവിന്റെ നിലയിൽ മാറ്റമില്ല

Thursday 31 July 2025 12:00 AM IST

കൊച്ചി: അമൃത ആശുപത്രിയിലെ സി.സി.യുവിൽ ചികിത്സയിൽ കഴിയുന്ന പ്രൊഫ.എം.കെ. സാനുവിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. വീട്ടിൽ വീണ് ഇടുപ്പെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.