ആർ.ജെ.ഡി ഹൈവേ മാർച്ച്
Friday 01 August 2025 12:06 AM IST
കൂടരഞ്ഞി: കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി കുമ്പാറയിൽ നിന്ന് കൂടരഞ്ഞി വരെ ഹൈവേ മാർച്ച് സംഘടിപ്പിച്ചു. പി.എം തോമസ് ഉദ്ഘാടനം ചെയ്തു. ജിമ്മി ജോസ് പൈമ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. വിൽസൺ പുല്ലുവേലിൽ, ജോൺസൺ കുളത്തിങ്കൽ, വി.വി.ജോൺ,പി.എം.ഫ്രാൻസീസ്,എം.ടി. സൈമൺ, ജോർജ് മംഗര , മുഹമ്മദ് കുട്ടി പുളിക്കൽ, ജോർജ് പ്ലാക്കാട്ട്, ബിജു മുണ്ടക്കൽ, ജോളി പൊന്നംവരിക്കയിൽ ,സോളമൻ മഴുവഞ്ചേരിയിൽ, ജിനേഷ് തെക്കനാട്ട്, മാത്യു വർഗീസ് , ജിൻസ് അഗസ്റ്റ്യൻ, ഹമീദ് ആറ്റുപുറം,സന്തോഷ് വർഗീസ്, ബെന്നി കാക്കനാട്ട്, എം.ടി തോമസ് ,സത്യൻ സി, ജോർജ് പാലമുറി, അബ്ദുൾ ഷുക്കൂർ കിഴക്കൻവീട്ടിൽ, സോഫി തോമസ്, ബിജി ജിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി.