കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോ. സമ്മേളനം ഇന്നു മുതൽ

Friday 01 August 2025 12:45 AM IST

തൃശൂർ: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൃശൂരിൽ നടക്കും. തൃശൂർ റീജിയണൽ തീയേറ്ററിൽ ഇന്നുരാവിലെ പത്തിന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം പതാക ഉയർത്തും. 11ന് സി.ഐ.ടി.യു ദേശീയ ജനറൽ സെക്രട്ടറി തപൻ സെൻ ഉദ്ഘാടനം ചെയ്യും. 1.45മുതൽ പ്രതിനിധി സമ്മേളനം.

രാവിലെ ഒമ്പതിന് നവീകരിച്ച സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കോട്ടപ്പുറത്ത് എളമരം കരീം നിർവഹിക്കും. സി.ബി.സി വാര്യരുടെ പേരിലുള്ള കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം സി.ഐ.ടി.യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി യു.പി. ജോസഫ് നിർവഹിക്കും. റീജിയണൽ തീയേറ്ററിന് സമീപത്തെ ചരിത്രപ്രദർശനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ ബാലൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ചയും പ്രതിനിധി സമ്മേളനം തുടരും. 295 പ്രതിനിധികളടക്കം 346പേർ സമ്മേളനത്തിൽ പങ്കെടുക്കും.

സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി യു.പി.ജോസഫ്, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മുരളീകൃഷ്ണപിള്ള, ജോയിന്റ് സെക്രട്ടറി ഷെമീർ മുഹമ്മദ്, ജില്ലാ സെക്രട്ടറി ബൈജു ആന്റണി, കെ.എസ്.സരിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വ​ന്യ​മൃ​ഗ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ത​ട​യ​ണം: സോ​ഷ്യ​ലി​സ്റ്റ് ​റി​പ്പ​ബ്‌​ളി​ക്ക​ൻ​ ​പാ​ർ​ട്ടി

ബ​ത്തേ​രി​:​ ​വ​ർ​ദ്ധി​ച്ചു​വ​രു​ന്ന​ ​വ​ന്യ​മൃ​ഗ​ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ ​ത​ട​യു​ന്ന​തി​ന് ​ആ​വ​ശ്യ​മാ​യ​ ​ന​ട​പ​ടി​ക​ൾ​ ​ഊ​ർ​ജി​ത​മാ​യി​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും​ ​കാ​ർ​ഷി​ക​ ​മേ​ഖ​ല​യി​ലെ​ ​നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ക​ർ​ഷ​ക​ർ​ക്ക് ​ഉ​ട​ൻ​ ​ന​ൽ​ക​ണ​മെ​ന്നും​ ​സോ​ഷ്യ​ലി​സ്റ്റ് ​റി​പ്പ​ബ്‌​ളി​ക്ക​ൻ​ ​പാ​ർ​ട്ടി​ ​വ​യ​നാ​ട് ​ജി​ല്ലാ​ ​ക​ൺ​വെ​ൻ​ഷ​ൻ.​ ​സ​പ്ത​ ​റി​സോ​ർ​ട്ട് ​ഹോ​ട്ട​ലി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​കെ.​ ​അ​ശോ​ക​ൻ​ ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​ആ​ർ.​ ​ജ​യ​റാം​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പു​ഷ്പ​ൻ​ ​ഉ​പ്പു​ങ്ക​ൽ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​ടി.​ബി.​ ​ബി​ജു​ ​തേ​ക്കി​ങ്ക​ൽ,​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​വി.​ ​സ​ഹ​ദേ​വ​ൻ,​ ​കെ.​കെ.​ ​കേ​ശ​വ​ൻ,​ ​സു​ധീ​ഷ് ​മ​ട​തി​ട്ട​യി​ൽ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.

പ​ട്ട​യ​ഭൂ​മി​യി​ലെ​ ​ക്ര​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം​:​ 18​ന​കം മ​റു​പ​ടി​ ​ന​ൽ​ക​ണം

കൊ​ച്ചി​:​ ​ഭൂ​പ​തി​വ് ​നി​യ​മ​പ്ര​കാ​രം​ ​പ​തി​ച്ചു​കൊ​ടു​ത്ത​ ​ഭൂ​മി​യി​ൽ​ ​വ്യ​വ​സ്ഥ​ ​മ​റി​ക​ട​ന്നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​നി​ർ​ദ്ദേ​ശി​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​യി​ൽ​ ​സ​ർ​ക്കാ​രി​ന് ​അ​ന്ത്യ​ശാ​സ​ന​വു​മാ​യി​ ​ഹൈ​ക്കോ​ട​തി.​ ​വി​ഷ​യ​ത്തി​ൽ​ ​കോ​ട​തി​ ​ഉ​ന്ന​യി​ച്ച​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​ആ​ഗ​സ്റ്റ് 18​ന​കം​ ​മ​റു​പ​ടി​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഇ​നി​യൊ​രു​ ​അ​വ​സ​രം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ,​ ​ജ​സ്റ്റി​സ് ​എം.​ബി.​ ​സ്‌​നേ​ഹ​ല​ത​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.

വ്യ​വ​സ്ഥ​ ​ലം​ഘി​ച്ചു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ​അം​ഗീ​ക​രി​ക്കു​മ്പോ​ഴും​ ​ന​ട​പ​ടി​ ​ഉ​ണ്ടാ​കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചി​രു​ന്നു.​ ​മ​റു​പ​ടി​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​ര​ന്ത​രം​ ​സ​മ​യം​ ​നീ​ട്ടി​ ​ചോ​ദി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം.​ ​ക്ര​മ​വി​രു​ദ്ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​ശ്ചി​ത​മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക്ര​മ​പ്പെ​ടു​ത്തി​ ​ന​ൽ​കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​പ​റ​യു​ന്ന​ത്.

ഇ​തി​നാ​യി​ ​നി​യ​മം​ ​കൊ​ണ്ടു​വ​രു​മെ​ന്നും​ ​നേ​ര​ത്തെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ഇ​ക്കാ​ര്യ​മ​ട​ക്കം​ ​വി​ശ​ദീ​ക​രി​ച്ച് ​സ​ത്യ​വാ​ങ്മൂ​ലം​ ​ഫ​യ​ൽ​ ​ചെ​യ്തി​രു​ന്നി​ല്ല.​ ​തൃ​ശ്ശൂ​ർ​ ​മ​ണ്ണു​ത്തി​യി​ലെ​ ​നേ​ർ​ക്കാ​ഴ്ച​ ​അ​സോ​സി​യേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​പി.​ബി.​ ​സ​തീ​ഷ് ​ന​ൽ​കി​യ​ ​പൊ​തു​താ​ത്പ​ര്യ​ ​ഹ​ർ​ജി​യാ​ണ് ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

റി​സ​ർ​ച്ച് ​അ​സി​സ്​​റ്റ​ന്റ് ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​ ​പൊ​ളി​​​റ്റി​ക്ക​ൽ​ ​സ​യ​ൻ​സ് ​പ​ഠ​ന​ ​വി​ഭാ​ഗ​ത്തി​ലെ​ ​സ​യ​ൻ​സ് ​പോ​ളി​സി​ ​ഇ​ൻ​സ്​​റ്റി​​​റ്റ്യൂ​ട്ടി​ൽ​ ​ഒ​രു​വ​ർ​ഷ​ത്തെ​ ​പ്രോ​ജ​ക്ടി​ലേ​ക്ക് ​റി​സ​ർ​ച്ച് ​അ​സി​സ്​​റ്റ​ന്റി​ന്റെ​ ​ഒ​രൊ​ഴി​വു​ണ്ട്.​ ​s​p​i​@​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​ ​ഇ​-​മെ​യി​ലി​ൽ​ ​അ​ഞ്ചി​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വെ​ബ്സൈ​റ്റ്-​ ​h​t​t​p​s​:​/​/​w​w​w.​k​e​r​a​l​a​u​n​i​v​e​r​s​i​t​y.​a​c.​i​n​/​j​o​bs