കേരള പൊലീസ് ഓഫീസേഴ്‌സ് അസോ.

Friday 01 August 2025 12:56 AM IST

കൊല്ലം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുത്തു. രാജൻ പിള്ളയായിരുന്നു വരണാധികാരി. പി.രാജേഷ് (കുണ്ടറ ഇൻസ്പെക്ടർ, പ്രസിഡന്റ്), നിക്സൺ ചാൾസ് (എസ്.ഐ, ഡി.എച്ച്.ക്യു, വൈസ് പ്രസിഡന്റ്), എസ്.എൽ.സുജിത്ത് (എ.എസ്.ഐ, ഡി.സി.ആർ.ബി, സെക്രട്ടറി), പി.അനിതാകുമാരി (എ.എസ്.ഐ, പുത്തൂർ, ജോയിന്റ് സെക്രട്ടറി), എം.വിനോദ് (എ.എസ്.ഐ, ഡി.സി.ബി, ട്രഷറർ), ഇ.നിസാമുദ്ദീൻ (എസ്.ഐ, ഈസ്റ്റ് കല്ലട), എസ്.ഷൈജു (എസ്.ഐ, അഞ്ചൽ), ആർ.എൽ.സാജു (എസ്.ഐ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്), വി.പി.ബിജു (എസ്.ഐ, ഡി.എസ്.ബി), എസ്.നജീം (എസ്.ഐ, ട്രാഫിക്), കെ.എസ്.ദീപു (എസ്.ഐ, ഡി.എസ്.ബി) (ജില്ലാ എക്സി. കമ്മിറ്റി അംഗങ്ങൾ), ജയകുമാർ, അജിത്ത് കുമാർ, പി.കെ.സിന്ധു (സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ), രാജൻ പിള്ള, ബിജു.ജി.എസ്.നായർ, ശോഭാമണി (ഓഡിറ്റ് കമ്മിറ്റി അംഗങ്ങൾ)