തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം

Friday 01 August 2025 1:36 AM IST

തിരുവനന്തപുരം: സംവിധായകൻ തരുൺ മൂർത്തിക്ക് സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. അറ്റ് ഹോം റിസപ്ഷൻ എന്ന പരിപാടിയിലേക്കാണ് ക്ഷണം. ബഹുമതിയായി കാണുന്നുവെന്ന് തരുൺ പ്രതികരിച്ചു.