ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു
Friday 01 August 2025 10:33 AM IST
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് അദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ
പ്രതിഷേധിക്കുന്നു