കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ

Friday 01 August 2025 11:49 AM IST

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച ശേഷം കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ എം .എൽ .എ വി .കെ പ്രശാന്ത് ,ഡോ .ജോർജ് ഓണക്കൂർ ,കൗൺസിലർ വി .വി രാജേഷ് ,ഇ .എം നജീബ് ,ബർസാർ ഫാ .തോമസ് കയ്യാലയ്ക്കൽ ,ചലച്ചിത്ര നടൻ നന്ദു തുടങ്ങിയവർക്കൊപ്പം