കേരള സർവകലാശാല ബിരുദ പ്രവേശനം

Saturday 02 August 2025 12:00 AM IST

കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദ പ്രവേശനത്തിനുള്ള കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2025ൽ.

എയ്ഡഡ് കോളേജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്കുള്ള അലോട്ട്മെന്റ് https://admissions.keralauniversity.ac.in/pg2025 ൽ.

ബി.എഡ് കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും (ജനറൽ/എസ്.സി/ എസ്.ടി/മറ്റ് സംവരണ വിഭാഗങ്ങൾ), ഡിഫെൻസ് ക്വാട്ട, കെ.യു.സി.ടി.ഇ മാനേജ്മെന്റ്

ക്വാട്ട സീറ്റുകളിലേക്കും സ്പോട്ട് അലോട്ട്മെന്റ് 5, 6 തീയതികളിൽ കൊല്ലം എസ്.എൻ കോളേജിൽ നടത്തും. ഹെൽപ്പ് ലൈൻ : 8281883053

സർക്കാർ/എയ്ഡഡ്/സ്വാശ്രയ കോളേജുകളിലെ ഒന്നാം വർഷ എം.എഡ് കോഴ്സിലേക്ക്

4ന് തൈക്കാട് ഗവ. കോളേജ് ഒഫ് ടീച്ചേഴ്സ് എഡ്യൂക്കേഷൻ, തൈക്കാട്, തിരുവനന്തപുരം വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിവരങ്ങൾക്ക് www.keralauniversity.ac.in.

വിവിധ പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 5 ന് നടത്തും ഫോൺ: 9188524612.

ഒന്നാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എംഎസ്‍ഡബ്ല്യൂ സോഷ്യൽ വർക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ്‌​ ​കോ​ളേ​ജു​ക​ളി​ലെ,​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മാ​ത്ത​മാ​റ്റി​ക്സ് ​ഏ​പ്രി​ൽ​ 2025​ ​(​റ​ഗു​ല​ർ​ 2023​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​വെ​ബ് ​സൈ​റ്റി​ൽ.​ ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​പു​ന​ർ​ ​മൂ​ല്യ​ ​നി​ർ​ണ​യം​/​സൂ​ക്ഷ്മ​ ​പ​രി​ശോ​ധ​ന​/​പ​ക​ർ​പ്പ് ​ല​ഭ്യ​മാ​ക്ക​ൽ​ ​എ​ന്നി​വ​ക്കു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ആ​ഗ​സ്റ്റ് 11.

പ​രീ​ക്ഷാ​ ​ര​ജി​സ്‌​ട്രേ​ഷൻ പ​ഠ​ന​ ​വ​കു​പ്പി​ലെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​പി.​ഇ.​എ​സ് ​(​സി.​ബി.​സി.​എ​സ്.​എ​സ് ​റ​ഗു​ല​ർ​),​ ​ന​വം​ബ​ർ​ 2024​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​യി​ല്ലാ​തെ​ ​ആ​ഗ​സ്റ്റ് ​ആ​റ് ​മു​ത​ൽ​ ​എ​ട്ട് ​വ​രെ​യും​ ​പി​ഴ​യോ​ടു​ ​കൂ​ടി​ ​ഒ​മ്പ​ത് ​വൈ​കു​ന്നേ​രം​ 5​ ​മ​ണി​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.​ ​പ​രീ​ക്ഷാ​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്‌​സൈ​റ്റി​ൽ.

എം.​ബി.​എ​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്‌​പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ 5​ന് ​രാ​വി​ലെ​ 10​ ​ന് ​നെ​യ്യാ​ർ​ഡാ​മി​ലെ​ ​കി​ക്മ​ ​കോ​ളേ​ജ് ​ക്യാ​മ്പ​സി​ൽ​ ​ന​ട​ക്കും.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9496366741​/​ 8547618290,​ ​w​w​w.​k​i​c​m​a.​a​c.​i​n.

മേ​ഴ്സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​വി​വി​ധ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ 2010​ ​റി​വി​ഷ​ൻ​ ​പ്ര​കാ​രം​ ​ഡി​പ്ലോ​മ​ ​പ​ഠ​നം​ ​ന​ട​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​മേ​ഴ്സി​ ​ചാ​ൻ​സ് ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​ടൈം​ടേ​ബി​ൾ​ ​w​w​w.​s​b​t​e.​k​e​r​a​l​a.​g​o​v.​i​n,​ ​t​e​k​e​r​a​l​a.​o​r​g​ ​ൽ.

അ​തി​വേ​ഗം​ ​എം.​ജി​ ​യൂ​ണി. പി.​ജി​ ​ഫ​ല​പ്ര​ഖ്യാ​പ​നം

കോ​ട്ട​യം​ ​:​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​അ​തി​വേ​ഗം​ ​പൂ​ർ​ത്തി​യാ​ക്കി​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല.​ ​ജൂ​ലാ​യ് 30​ന് ​മു​ൻ​പ് ​ഫ​ലം​ ​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​ ​ഈ​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ത്ത് ​ആ​ദ്യ​മാ​യി​ ​ഈ​ ​നേ​ട്ടം​ ​കൈ​വ​രി​ക്കു​ന്ന​ ​സ​ർ​വ​ക​ലാ​ശാ​ല​യാ​യി​ ​എം.​ജി​ ​മാ​റി.​ 84​ ​പ്രോ​ഗ്രാ​മു​ക​ളി​ലാ​യി​ 5979​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​സെ​പ്തം​ബ​ർ,​ ​ഒ​ക്ടോ​ബ​ർ​ ​മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു​ ​ഫ​ല​പ്ര​ഖ്യാ​പ​നം.​ ​ഇ​ത് ​തു​ട​ർ​പ​ഠ​ന​വും​ ​ഗ​വേ​ഷ​ണ​വും​ ​ന​ട​ത്തേ​ണ്ട​വ​ർ​ക്ക് ​ഒ​രു​വ​ർ​ഷം​ ​ന​ഷ്ട​മാ​ക്കു​ന്ന​തി​ന് ​ഇ​ട​യാ​ക്കി​യി​രു​ന്നു. സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ങ്ങ​ളു​ടെ​യും​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​കൂ​ട്ടാ​യ​ ​പ​രി​ശ്ര​മ​മാ​ണ് ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്താ​ൻ​ ​സ​ഹാ​യ​ക​മാ​യ​തെ​ന്ന് ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​സി.​ടി.​ ​അ​ര​വി​ന്ദ​കു​മാ​ർ​ ​പ​റ​ഞ്ഞു.

പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

കൊ​ല്ലം​:​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ര​ണ്ടാം​ ​ബാ​ച്ച് ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി​ ​(2023​ ​ജ​നു​വ​രി​ ​അ​ഡ്മി​ഷ​ൻ​)​ ​എം.​എ​ ​ഹി​സ്റ്റ​റി,​എം.​എ​ ​സോ​ഷ്യോ​ള​ജി​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​s​g​o​u.​a​c.​i​n​ൽ.​അ​സൈ​ൻ​മെ​ന്റു​ക​ൾ​ ​സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല.​കോ​ഴ്സു​ക​ൾ​ ​തി​രി​ച്ചു​ള്ള​ ​മാ​ർ​ക്കു​ക​ൾ​ ​വെ​ബ്സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​റി​യി​പ്പ് ​ല​ഭി​ച്ച​ശേ​ഷം​ ​സെ​മ​സ്റ്റ​ർ​ ​ഗ്രേ​ഡ് ​കാ​ർ​ഡു​ക​ൾ​ ​പ​ഠി​താ​ക്ക​ളു​ടെ​ ​ലോ​ഗി​നി​ൽ​ ​നി​ന്ന് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്യ​ണം.​പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും​ ​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്റെ​ ​സോ​ഫ്ട് ​കോ​പ്പി​ക്കും​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കു​മെ​ന്ന് ​പ​രീ​ക്ഷാ​ ​ക​ൺ​ട്രോ​ള​ർ​ ​അ​റി​യി​ച്ചു.