ലോകായുക്ത സിറ്റിംഗ്
Sunday 03 August 2025 1:44 AM IST
പാലക്കാട്: കേരള ലോകായുക്ത സിംഗിൾ ബഞ്ച്(ജസ്റ്റിസ് അശോക് മേനോൻ), ഡിവിഷൻ ബഞ്ച്(ജസ്റ്റിസ് എൻ.അനിൽകുമാർ, ഉപലോകായുക്ത ജസ്റ്റിസ് അശോക് മേനോൻ) സിറ്റിംഗുകൾ ആഗസ്റ്റ് 19, 20, 21 തീയതികളിൽ നടക്കും. 19 നും 20 നും തൃശൂർ, തിരുവമ്പാടി, കോവിലകത്തുംപാടം കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് മിനി കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് സിറ്റിംഗുകൾ നടക്കും. 21ന് രാവിലെ 10.30ന് കോട്ടയം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് മിനി കോൺഫറൻസ് ഹാളിലും സിറ്റിംഗുകൾ രജിസ്ട്രാർ അറിയിച്ചു.