എം.എസ്.എം.ഇ.എ: വർഗീസ് പ്രസിഡന്റ്, എബ്രഹാം സെക്രട്ടറി

Sunday 03 August 2025 12:10 AM IST

തിരുവനന്തപുരം: സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക അസോസിയേഷൻ (എം,എസ്.എം.ഇ.എ) സംസ്ഥാന പ്രസിഡന്റായി വർഗീസ് വി.കെയും സെക്രട്ടറിയായി എബ്രഹാം സി.ജേക്കബും ട്രഷററായി മധു രാമാനുജനും തിരഞ്ഞെടുക്കപ്പെട്ടു. മറ്റുഭാരവാഹികൾ: അനിൽ ആരോ,വൈ.വിജയൻ, ബിജുകുമാർ.ടി (വൈസ് പ്രസിഡന്റുമാർ),കെ.കെ.നായർ, തങ്കം എ.രാജൻ,മോഹനൻ നായർ (ജോയിന്റ് സെക്രട്ടറിമാർ),അമ്പാടി ചന്ദ്രശേഖരൻ നായർ എം.ആർ.സുബ്രമണ്യൻ(ഓഡിറ്റർമാർ).