സീറ്റ് ഒഴിവ്
Sunday 03 August 2025 1:16 AM IST
തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിലുള്ള സീപാസിന് കീഴിൽ പ്രവർത്തിക്കുന്ന കോട്ടയം സ്റ്റാസ് പുല്ലരിക്കുന്നിൽ എം.സി.എ, എം.എസ്.സി സൈബർ ഫോറൻസിക് കോഴ്സുകൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്.സി/എസ്.ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. എസ്.സി/എസ്.ടി,ഒ.ഇ.സി,ഒ.ബി.സി(എച്ച്) വിഭാഗങ്ങൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോൺ:6282397396, 94464 04014, 9605518774.