ഡി.എൽ.എഡ് പ്രവേശനം
Sunday 03 August 2025 12:20 AM IST
തിരുവനന്തപുരം: ഡയറ്റ്,ഗവ.,എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കുമുള്ള 2025 -27 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് പ്രവേശനത്തിന് വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ അപേക്ഷിക്കാം.മൈനോറിറ്റി പദവിയുള്ള സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷിക്കണം.അവസാന തിയതി 11. വിവരങ്ങൾക്കും അപേക്ഷഫോമിനുമായി www.education.kerala.gov.in എന്ന വെബ്സൈറ്റ്.