ബയോമെത്തനേഷൻ പ്ലാന്റ് ഉദ്ഘാടനം

Tuesday 05 August 2025 1:59 AM IST
തൃക്കാക്കര മുൻസിപ്പാലിറ്റി ജില്ലാ കളക്ടറേറ്റിൽ ആരംഭിക്കുന്നു ബയോമെത്തനേഷൻ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു .

കാക്കനാട്: തൃക്കാക്കര നഗരസഭ ജില്ല കളക്ടറേറ്റിൽ സ്ഥാപിച്ച ബയോമെത്തനേഷൻ പ്ലാന്റ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എ.ഡി.എം വിനോദ് രാജ്, നഗരസഭാ ചെയർപേഴ്സൺ രാധാമണി പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് ചെയർമാൻ ടി. ജി. ദിനൂബ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സ്മിതാ സണ്ണി, സുനിറ ഫിറോസ്, വർഗീസ് പ്ലാശേരി, നൗഷാദ് പല്ലച്ചി, നഗരസഭാ സെക്രട്ടറി ടി.കെ. സന്തോഷ്‌, ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ ശീതൾ മോഹൻ, നവകേരളം കർമ്മപദ്ധതി 2 ജില്ല കോഓർഡിനേറ്റർ രഞ്ജിനി, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ തുടങ്ങിയവർ പങ്കെടുത്തു.