ഇഗ്നോ കോഴ്സുകളിലേക്ക് അപേക്ഷ 15വരെ നീട്ടി

Tuesday 05 August 2025 12:44 AM IST

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സി​റ്റി (ഇഗ്‌നോ) ജൂലായ് അക്കാഡമിക് സെഷനിൽ ബിരുദ, ബിരുദാനന്തരബിരുദ,പി. ജി.ഡിപ്ലോമ,ഡിപ്ലോമ സർട്ടിഫിക്ക​റ്റ് കോഴ്സുകളിലേക്കുള്ള അപേക്ഷ 15വരെ നീട്ടി. https://ignouadmission.samarth.edu.in/ ,/https://onlinerr.ignou.ac.in/ വെബ്സൈറ്റുകളിലാണ് അപേക്ഷിക്കേണ്ടത്. നിലവിൽ അപേക്ഷിച്ചവർ യൂസർ നെയിമും പാസ്‌വേർഡുമുപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കണം. ഫോൺ:04712344113/ 9447044132. ഇമെയിൽ: rctrivandrum@ignou.ac.in.

എ​ൻ.​ആ​ർ.​ഐ​ ​ലി​സ്റ്റാ​യി

തി​രു​വ​ന​ന്ത​പു​രം​:​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​കോ​ഴ്സു​ക​ളി​ൽ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​എ​ൻ.​ആ​ർ.​ഐ​ ​അ​ന്തി​മ​ ​കാ​റ്റ​ഗ​റി​ ​ലി​സ്റ്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ഹെ​ൽ​പ്പ് ​ലൈ​ൻ​-04712525300.

ബി.​എ​സ്‌​സി​ ​ന​ഴ്‌​സിം​ഗ് ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ബി.​എ​സ്‌​സി.​ ​ന​ഴ്‌​സിം​ഗ്,​ ​അ​ലൈ​ഡ് ​ഹെ​ൽ​ത്ത് ​സ​യ​ൻ​സ് ​കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള​ള​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്‌​മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​നി​ന്നു​ ​പ്രി​ന്റൗ​ട്ടെ​ടു​ത്ത​ ​ഫീ​ ​പെ​യ്‌​മെ​ന്റ് ​സ്ലി​പ്പ് ​ഫെ​ഡ​റ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഏ​തെ​ങ്കി​ലും​ ​ശാ​ഖ​യി​ൽ​ ​ഹാ​ജ​രാ​ക്കി​യോ​ ​ഓ​ൺ​ലൈ​നാ​യോ​ 6​ ​ന​കം​ ​ഫീ​സ​ട​യ്ക്ക​ണം.​ ​ഫീ​സ് ​അ​ട​ച്ച​വ​ർ​ ​അ​വ​രു​ടെ​ ​ഓ​പ്ഷ​നു​ക​ൾ​ ​തു​ട​ർ​ന്നു​ള്ള​ ​അ​ലോ​ട്ട്‌​മെ​ന്റു​ക​ൾ​ക്ക് ​പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ങ്കി​ൽ​ ​ഓ​പ്ഷ​ൻ​ ​ലി​സ്റ്റി​ൽ​ ​നി​ന്നും​ ​നീ​ക്കം​ ​ചെ​യ്യ​ണം.​ ​ര​ണ്ടാം​ഘ​ട്ട​ ​അ​ലോ​ട്ട്‌​മെ​ന്റി​ലേ​ക്കു​ള്ള​ ​ഓ​പ്ഷ​ൻ​ ​പു​നഃ​ക്ര​മീ​ക​ര​ണം​ 6​ന് ​വൈ​കി​ട്ട് 4​വ​രെ.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364.

ഓ​ൺ​ലൈ​ൻ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ഐ​സി​ഫോ​സ് ​'​എ​ൻ​ജി​നി​യ​റിം​ഗ് ​വി​ത്ത് ​പൈ​ത്ത​ൺ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാം​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.13​ ​മു​ത​ൽ​ ​സെ​പ്തം​ബ​ർ​ 2​ ​വ​രെ​യാ​ണ് ​പ​രി​പാ​ടി.​സ്വ​ത​ന്ത്ര​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ​പൈ​ത്ത​ൺ​ ​വൈ​ദ​ഗ്ധ്യം​ ​വ​ർ​ധി​പ്പി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​പ​രി​ശീ​ല​നം.15​ ​പ്ര​വ​ർ​ത്തി​ ​ദി​വ​സ​ങ്ങ​ളി​ലാ​യി​ 30​ ​മ​ണി​ക്കൂ​ർ​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​പ്രോ​ഗ്രാ​മി​ന്റെ​ ​പ​രി​ശീ​ല​നം​ ​വൈ​കി​ട്ട് 6​ ​മു​ത​ൽ​ 8​ ​വ​രെ​യാ​ണ്.​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ഫീ​സ് ​-​ 2,500​ ​രൂ​പ.11​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​വി​വ​ര​ങ്ങ​ൾ​ക്കും​ ​ര​ജി​സ്ട്രേ​ഷ​നും​ ​:​ ​h​t​t​p​:​/​/​i​c​f​o​s​s.​i​n​/​e​v​e​n​t​-​d​e​t​a​i​l​s​/215,​ഫോ​ൺ​ ​:​ 917356610110,​ 91​ 471​ 2413012​/13​/14​/​ 9400225962.

എം​ ​ടെ​ക്ക് ​സ്പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സ്കൂ​ളു​ക​ളി​ലെ​ ​ഒ​ഴി​വു​ള്ള​ ​എം​ ​ടെ​ക്ക് ​സീ​റ്റു​ക​ളി​ലേ​ക്ക് 6​ന് ​സ്പോ​ട്ട് ​അ​ഡ്മി​ഷ​ൻ​ ​ന​ട​ത്തും.​ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ​ ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ്(​സി​വി​ൽ​ ​),​മെ​ക്കാ​നി​ക്ക​ൽ​ ​ആ​ൻ​ഡ് ​മെ​റ്റീ​രി​യ​ൽ​സ് ​ടെ​ക്നോ​ള​ജി​(​മെ​ക്കാ​നി​ക്ക​ൽ​),​എം​ബ​ഡ​ഡ് ​സി​സ്റ്റം​സ് ​(​ഇ​ല​ക്ട്രോ​ണി​ക്സ് ​),​ഇ​ല​ക്ട്രി​ക് ​വെ​ഹി​ക്കി​ൾ​ ​ടെ​ക്നോ​ള​ജി​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​സ്പെ​ഷ്യ​ലൈ​സേ​ഷ​നു​ക​ളി​ലാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​ആ​റി​ന് 12.30​ന് ​തി​രു​വ​ന​ത​പു​രം​ ​അ​ല​ത്ത​റ​ ​സി​ ​ഇ​ ​ടി​ ​എം​ ​ബി​ ​എ​ ​ബ്ലോ​ക്കി​ലെ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ആ​സ്ഥാ​ന​ത്തു​ ​റി​പ്പോ​ർ​ട്ട്‌​ ​ചെ​യ്യ​ണം.​ഫോ​ൺ​-9188523326

ഓ​ർ​മി​ക്കാൻ

​ ​നീ​റ്റ് ​എ​സ്.​എ​സ് ​ഷെ​ഡ്യൂ​ൾ​:​-​ ​N​E​E​T​ ​S​S,​ ​F​M​G​E,​ ​D​N​B​ ​പ​രീ​ക്ഷാ​ ​ഷെ​ഡ്യൂ​ൾ​ ​N​B​E​M​S​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​n​a​t​b​o​a​r​d.​e​d​u.​i​n/