ഗുരുമാർഗം
Wednesday 06 August 2025 3:44 AM IST
പാലിൽത്തന്നെ പ്രകടമാകാതെ തെളിഞ്ഞുകിടക്കുന്ന ഒരു രൂപമാണ് തൈര്. ഒരു പദാർത്ഥത്തിന് സങ്കോചവികാസങ്ങളുണ്ടാകുമ്പോഴും ഒന്നിൽ തെളിഞ്ഞുകിടക്കുന്ന രൂപം പുറത്തേക്കു വരുമ്പോഴും വേറൊന്നല്ല.