ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റ് 5 പുതിയ എൻ.എഫ്.ഒ ആരംഭിച്ചു
Wednesday 06 August 2025 12:13 AM IST
കൊച്ചി: ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന്റെയും ബ്ലാക്ക്‌റോക്കിന്റെയും സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക്‌റോക്ക് അസറ്റ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, ആദ്യത്തെ അഞ്ചു ഇൻഡക്‌സ് ഫണ്ടുകൾ അവതരിപ്പിച്ച് ന്യൂ ഫണ്ട് ഓഫറിംഗ് (എൻ.എഫ്.ഒ) പ്രഖ്യാപിച്ചു. ആഗസ്റ്റ് 12ന് അവസാനിക്കും.