കേരള സർവകലാശാല പരീക്ഷ മാ​റ്റിവച്ചു

Wednesday 06 August 2025 12:09 AM IST

7 ന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്​റ്റർ ബിടെക് (2013 സ്‌കീം – 2014 അഡ്മിഷൻ), ഏപ്രിൽ പരീക്ഷകൾ മാ​റ്റിവച്ചു.

എട്ടാം സെമസ്​റ്റർ പഞ്ചവർഷ എംബിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എംഎസ്‌സി സൈക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എംഎ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എംകോം (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ ഓണേഴ്സ് ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്​റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ പരീക്ഷയുടെ വൈവ വോസി 7, 8, 11 തീയതികളിൽ നടത്തും.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബിഎ/ ബി.എസ്‌സി/ബികോം ആഗസ്​റ്റ് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം ക്യാമ്പസിലെ ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയുടെ എം.ബി.എ കോഴ്സുകളിലേക്ക് 8 ന് രാവിലെ 11മുതൽ കാര്യവട്ടം ഐ.എം.കെ യിൽ വച്ച് സ്‌പോട്ട് അഡ്മിഷൻ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ്രാ​ക്ടി​ക്കൽ

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ബ്രോ​ഡ്കാ​സ്റ്റിം​ഗ് ​ആ​ൻ​ഡ് ​ജേ​ർ​ണ​ലി​സം​ ​(​പു​തീ​യ​ ​സ്‌​കീം2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രു​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 11,​ 12​ ​തി​യ​തി​ക​ളി​ൽ​ ​ക​ള​മ​ശ്ശേ​രി​ ​സെ​ന്റ് ​പോ​ൾ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​(​സി.​എ​സ്.​എ​സ് 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ഏ​ഴി​ന് ​കോ​ന്നി​ ​വി.​എ​ൻ.​എ​സ് ​കോ​ളേ​ജ് ​ഒ​ഫ് ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സി​ൽ​ ​ന​ട​ക്കും

പ​രീ​ക്ഷാ​ഫ​ലം മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്.​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​(​അ​പ്ലൈ​ഡ്),​ ​ബ​യോ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​(​ഓ​ണേ​ഴ്‌​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ഡ​ബി​ൾ​ ​ഡി​ഗ്രി​ ​(​ഓ​ണേ​ഴ്സ് 2017​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2015​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2014​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​(2015​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2014​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​(​ഓ​ണേ​ഴ്‌​സ് 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ബി.​എ​ ​എ​ൽ​‌​എ​ൽ.​ബി​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ഡ​ബി​ൾ​ ​ഡി​ഗ്രി​ ​(​ഓ​ണേ​ഴ്സ് 2017​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2016​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​മാ​ർ​ച്ച് 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്‌​സി​ ​മൈ​ക്രോ​ബ​യോ​ള​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019​ ​മു​ത​ൽ​ 2022​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സ​ദ്ധീ​ക​രി​ച്ചു.

റാ​ങ്ക് ​ലി​സ്റ്റ് ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​പ​ട്ടി​ക​ജാ​തി​ ​വ​കു​പ്പി​ന്റെ​ ​ല​ക്ഷ്യ​ ​സ്കോ​ള​ർ​ഷി​പ്പ് 2025​-2026​ ​ലെ​ ​റാ​ങ്ക് ​ലി​സ്റ്റ് ​w​w​w.​s​c​d​d.​k​e​r​a​l​a.​g​o​v.​i​n​ ​സൈ​റ്റി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​യ​ർ​ലൈ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്‌​മെ​ന്റ് ​ഡി​പ്ലോമ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്റ്റേ​റ്റ് ​റി​സോ​ഴ്‌​സ് ​സെ​ന്റ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ആ​ർ.​സി​ ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ളേ​ജി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​യ​ർ​ലൈ​ൻ​ ​ആ​ൻ​ഡ് ​എ​യ​ർ​പോ​ർ​ട്ട് ​മാ​നേ​ജ്‌​മെ​ന്റ് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​പ്ല​സ് ​ടു​ ​അ​ഥ​വാ​ ​ത​ത്തു​ല്യ​യോ​ഗ്യ​ത​യു​ള​ള​വ​ർ​ക്ക് ​h​t​t​p​s​:​/​/​s​r​c​c​c.​i​n​/​r​e​g​i​s​t​e​r​ ​വെ​ബ്സൈ​റ്റു​ ​വ​ഴി​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​s​r​c​c​c.​i​n,​ 0471​ 2570471,​ 9846033001.

കൈ​റ്റ് ​വി​ക്ടേ​ഴ്സി​ൽ​ ​സാ​നു​ ​മാ​ഷി​ന്റെ​ ​ക്ലാ​സു​കൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​എ​ഴു​ത്തു​കാ​ര​നും​ ​പ്ര​ഭാ​ഷ​ക​നു​മാ​യ​ ​പ്രൊ​ഫ.​ ​എം.​കെ.​സാ​നു​വി​ന്റെ​ ​ക്ലാ​സു​ക​ൾ​ ​'​കൈ​റ്റ് ​വി​ക്ടേ​ഴ്സി​ൽ​'​ ​ബു​ധ​ൻ,​ ​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ 10​ ​നും​ ​രാ​ത്രി​ 10​ ​നും​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യും.​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സി​ന്റെ​'​ഗ്രേ​റ്റ് ​ടീ​ച്ചേ​ഴ്സ്'​ ​എ​ന്ന​ ​പ​ര​മ്പ​ര​യി​ൽ​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​'​നാ​ട​ക​ ​സാ​ഹി​ത്യം​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​സാ​നു​മാ​ഷ് ​എ​ടു​ത്ത​ ​ക്ലാ​സു​ക​ളാ​ണ് ​നാ​ല് ​എ​പ്പി​സോ​ഡു​ക​ളി​ലാ​യി​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ന്ന​ത്.