90 ദിവസ പരിധി കഴിഞ്ഞു: 3 ബില്ലുകൾ ത്രിശങ്കുവിൽ

Thursday 07 August 2025 12:00 AM IST

തിരുവനന്തപുരം: സുപ്രീം കോടതി നിശ്ചയിച്ച മൂന്നു മാസ സമയ പരിധി കഴിഞ്ഞിട്ടും ഗവർണർ ഒപ്പു വയ്ക്കുകയോ, രാഷ്ട്രപതിക്ക് അയയ്ക്കുകയോ ചെയ്യാത്തതോടെ, നിയമസഭ പാസാക്കിയ മൂന്നു ബില്ലുകൾ ത്രിശങ്കുവിൽ-രണ്ട് സർവകലാശാല നിയമഭേദഗതി ബില്ലുകളും, സ്വകാര്യ സർവകലാശാലാ ബില്ലും. സ്വകാര്യ സർവകലാശാലാ ബില്ലിൽ ജൂലായ് 28നും സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ആഗസ്റ്റ് നാലിനും മൂന്നു മാസ പരിധി കഴിഞ്ഞു.

നിയമസഭ പാസാക്കി അയക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെയുള്ള രാഷ്ട്രപതി ദ്രൗപതി മുർമ്മുവിന്റെ റഫറൻസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തിൽ തീരുമാനമായ ശേഷം തുടർ നടപടിയെടുക്കാമെന്നാണ് ഗവർണറുടെ നിലപാട്. ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ സ്വകാര്യ സർവകലാശാലാ നിയമത്തിന് ചട്ടങ്ങൾ സർക്കാർ തയ്യാറാക്കിയിരുന്നു.

നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകുക, നിഷേധിക്കുക രാഷ്ട്രപതിക്ക് അയയ്‌ക്കുക എന്നീ നടപടികൾ ഗവർണർക്ക് സ്വീകരിക്കാം. ചാൻസലറായ ഗവർണറുടെ അധികാരം കുറയ്ക്കുന്നതും പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അധികാരം കൂട്ടുന്നതുമാണ് നിയമ ഭേദഗതികളെന്നാണ് ഗവർണറുടെ വിലയിരുത്തൽ. ഗവർണറുടെ അഭാവത്തിൽ മാത്രം സർവകലാശാലകളിൽ ഇടപെടാൻ അധികാരമുള്ള പ മന്ത്രിക്ക് സർവകലാശാലയിൽ നേരിട്ടിടപെടാൻ അധികാരം നൽകുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്.

നിയമഭേദഗതി പ്രകാരം സർവകലാശാലയുടെ അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് വിവരവും മന്ത്രിക്ക് വിളിച്ചു വരുത്താം.സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ, യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ഫലം വിജ്ഞാപനം ചെയ്യുന്നതിനും സമിതികൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം വി.സിയിൽ നിന്ന് മാറ്റി രജിസ്ട്രാർക്ക് നൽകാനും വ്യവസ്ഥയുണ്ട്. ഇത് സർവകലാശാലകളുടെ സ്വയംഭരണം ഇല്ലാതാക്കുമെന്ന് വിലയിരുത്തിയാണ് ബില്ലുകൾ ഗവർണർ മാറ്റിവച്ചത്. സ്വകാര്യ സർവകലാശാലാ ബില്ലിൽ യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടെന്ന വിലയിരുത്തലിൽ, യു.ജി.സിയുടെയും കേന്ദ്രത്തിന്റെയും പരിശോധന വേണമെന്ന് ഗവർണർ നിലപാടെടുത്തിരുന്നു.

രാഷ്ട്രപതിക്ക്

വിടാൻ സാദ്ധ്യത

1)ചാൻസലറായ തന്റെ അധികാരം കുറയ്ക്കുന്നതടക്കം വ്യവസ്ഥകളുള്ളതിനാൽ ബില്ലുകൾ രാഷ്ട്രപതിക്ക് അയയ്ക്കാനാണ് സാദ്ധ്യത.

2)മറ്റു ബില്ലുകൾ രാഷ്ട്രപതിക്കയച്ചതിനും ,കാരണം പറയാതെ അനുമതി നിഷേധിച്ചതിനുമുള്ള കേരളത്തിന്റെ കേസുകളിൽ വിധി വരാനിരിക്കുകയാണ്.

ഡി​ജി​റ്റ​ൽ​ ​യൂ​ണി.​:​ ​വി.​സി നി​യ​മ​ന​ത്തി​ന് ​ഓ​ർ​ഡി​ന​ൻ​സ് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​മാ​റ്റം

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​ജി​റ്റ​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യെ​ ​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള​ ​നി​ല​വി​ലെ​ ​വ്യ​വ​സ്ഥ​യ​ട​ക്കം​ ​ഭേ​ദ​ഗ​തി​ ​ചെ​യ്തു​കൊ​ണ്ടു​ള്ള​ ​ക​ര​ട് ​ഓ​ർ​ഡി​ന​ൻ​സി​ന് ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി.​ ​ഓ​ർ​ഡി​ന​ൻ​സ് ​പു​റ​പ്പെ​ടു​വി​ക്കാ​ൻ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്യാ​നും​ ​തീ​രു​മാ​നി​ച്ചു.​ ​സ​ർ​വ​ക​ലാ​ശാ​ല​ ​നി​യ​മ​ത്തി​ലെ​ ​പ​തി​നൊ​ന്നാം​ ​വ​കു​പ്പി​ലെ​ ​(3​),​ ​(4​),​ ​(6​)​ ​ഉ​പ​വ​കു​പ്പു​ക​ളി​ലാ​ണ് ​ഭേ​ദ​ഗ​തി.​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ട്ടാ​ലേ​ ​ഓ​ർ​ഡി​ന​ൻ​സ് ​പ്രാ​ബ​ല്യ​ത്തി​ലാ​വൂ.

ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ക​ൺ​വീ​ന​റാ​യു​ള്ള​ ​അ​ഞ്ചം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യാ​ണ് ​നി​ല​വി​ൽ.​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​പ​ക​രം​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​പ്ര​തി​നി​ധി​യെ​ ​ക​ൺ​വീ​ന​റാ​ക്കി​യാ​ണ് ​ഭേ​ദ​ഗ​തി.​ ​ചാ​ൻ​സ​ല​ർ,​ ​യു.​ജി.​സി,​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഗ​വ​ർ​ണേ​ഴ്സ്,​ ​ശാ​സ്ത്ര​സാ​ങ്കേ​തി​ക​ ​പ​രി​സ്ഥി​തി​ ​കൗ​ൺ​സി​ൽ​ ​എ​ന്നി​വ​യു​ടെ​ ​പ്ര​തി​നി​ധി​ക​ളു​മു​ണ്ടാ​വും.

നി​ല​വി​ലെ​ ​ക​മ്മി​റ്റി​യി​ൽ​ ​ചീ​ഫ്സെ​ക്ര​ട്ട​റി​ക്ക് ​പു​റ​മെ​ ​ഇ​ല​ക്ട്രോ​ണി​ക്സ്-​ ​ഐ.​ടി​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​ ​അം​ഗം,​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഗ​വ​ർ​ണേ​ഴ്സ് ​അം​ഗം,​ ​യു.​ജി.​സി​യു​ടെ​യും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​യും​ ​പ്ര​തി​നി​ധി​ ​എ​ന്നി​വ​രാ​ണു​ള്ള​ത്.​ ​സ​ർ​ക്കാ​രു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​ആ​രും​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ളി​ലു​ണ്ടാ​വ​രു​തെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വു​ള്ള​തി​നാ​ലാ​ണ് ​ചീ​ഫ്സെ​ക്ര​ട്ട​റി​യെ​യും​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​നി​ധി​യെ​യും​ ​ഒ​ഴി​വാ​ക്കു​ന്ന​ത്.

വി.​സി​യാ​യി​ ​നി​യ​മി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​ ​പ്രാ​യം​ 65​വ​രെ​ ​ആ​കാ​മെ​ന്നും​ ​വ്യ​വ​സ്ഥ​ ​ചെ​യ്തു.​ ​നി​ല​വി​ൽ​ ​ഇ​ത് 61​വ​യ​സാ​ണ്.​ ​അ​ഞ്ചം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ന​ൽ​കു​ന്ന​ ​പാ​ന​ലി​ൽ​ ​നി​ന്ന് ​ഭൂ​രി​പ​ക്ഷം​ ​അം​ഗ​ങ്ങ​ൾ​ ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​യാ​ളെ​ ​വി.​സി​യാ​യി​ ​ഗ​വ​ർ​ണ​ർ​ക്ക് ​നി​യ​മി​ക്കാ​മെ​ന്നും​ ​ഭേ​ദ​ഗ​തി​ ​വ​രു​ത്തി.​ ​യു.​ജി.​സി​ ​ച​ട്ട​ങ്ങ​ൾ​ക്കും​ ​സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ​ ​കോ​ട​തി​ ​ഉ​ത്ത​ര​വു​ക​ൾ​ക്കും​ ​അ​നു​സൃ​ത​മാ​യാ​ണ് ​ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വി​ശ​ദീ​ക​ര​ണം.​ ​താ​ത്കാ​ലി​ക​ ​വി.​സി​യാ​യി​ ​ഡോ.​സി​സാ​ ​തോ​മ​സി​നെ​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ഗ​വ​ർ​ണ​ർ​ ​നി​യ​മി​ച്ചി​രു​ന്നു.​ ​അ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ഓ​ർ​ഡി​ന​ൻ​സി​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നം.

ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ട്ടേ​ക്കി​ല്ല 1.​അ​ടു​ത്ത​മാ​സം​ ​നി​യ​മ​സ​ഭ​ ​സ​മ്മേ​ളി​ക്കാ​നി​രി​ക്കെ,​ ​ധൃ​തി​പി​ടി​ച്ച് ​കൊ​ണ്ടു​വ​ന്ന​ ​ഓ​ർ​ഡി​ന​ൻ​സി​ന് ​ഗ​വ​ർ​ണ​ർ​ ​അം​ഗീ​കാ​രം​ ​ന​ൽ​കാ​നി​ട​യി​ല്ല 2.​ഓ​ർ​ഡി​ന​ൻ​സ് ​അം​ഗീ​ക​രി​ക്കു​ന്ന​ത് ​ഗ​വ​ർ​ണ​റു​ടെ​ ​വി​വേ​ച​നാ​ധി​കാ​ര​മാ​ണ്.​ ​ര​ണ്ടാ​മ​തും​ ​അ​യ​ച്ചാ​ൽ​ ​ബി​ല്ലു​പോ​ലെ​ ​നി​ർ​ബ​ന്ധ​മാ​യും​ ​ഒ​പ്പി​ടേ​ണ്ട​തി​ല്ല 3.​മ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ​മാ​ന​രീ​തി​യി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​അ​ഞ്ചം​ഗ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​ബി​ൽ​ ​രാ​ഷ്ട്ര​പ​തി​ ​ത​ള്ളി​യി​രു​ന്നു

ര​​​ണ്ട് ​​​സെ​​​ന്റി​​​ൽ​​​ ​​​വീ​​​ട് ​​​വ​​​യ്ക്കാ​​​നും സ്ഥ​​​ല​​​ത്തി​​​ന് 2​​​ ​​​ല​​​ക്ഷം​​​ ​​​അ​​​ധി​​​കം ന​​​ൽ​​​കാ​​​നും​​​ ​​​അ​​​നു​​​മ​​​തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​അ​​​തി​​​ദ​​​രി​​​ദ്ര​​​ർ​​​ക്ക് ​​​വീ​​​ടും​​​ ​​​സ്ഥ​​​ല​​​വും​​​ ​​​ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള​​​ ​​​പ്ര​​​യാ​​​സം​​​ ​​​ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ​​​ര​​​ണ്ട് ​​​സെ​​​ന്റി​​​ൽ​​​ ​​​വീ​​​ട് ​​​വ​​​യ്ക്കാ​​​നും,​​​ ​​​സ്ഥ​​​ല​​​ത്തി​​​ന് 2​​​ ​​​ല​​​ക്ഷം​​​ ​​​അ​​​ധി​​​കം അ​​​നു​​​വ​​​ദി​​​ക്കാ​​​നും​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കു​​​ന്ന​​​തി​​​ന് ​​​ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ​​​ ​​​ഇ​​​ള​​​വ് ​​​വ​​​രു​​​ത്താ​​​ൻ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​ചേ​​​ർ​​​ന്ന​​​ ​​​മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ​​​ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ലും​​​ ​​​ന​​​ഗ​​​ര​​​സ്വ​​​ഭാ​​​വ​​​മു​​​ള​​​ള​​​ ​​​ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും​​​ 2​​​ ​​​സെ​​​ന്റ് ​​​സ്ഥ​​​ല​​​ത്ത് ​​​വീ​​​ട് ​​​വ​​​യ്ക്കാ​​​ൻ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കാ​​​നാ​​​കും.​​​നി​​​ല​​​വി​​​ലെ​​​ ​​​വ്യ​​​വ​​​സ്ഥ​​​യ​​​നു​​​സ​​​രി​​​ച്ച് ​​​മൂ​​​ന്ന് ​​​സെ​​​ന്റി​​​ലാ​​​ണ് ​​​വീ​​​ട് ​​​വ​​​യ്ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.​​​കെ​​​ട്ടി​​​ട​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​ച​​​ട്ട​​​ങ്ങ​​​ൾ​​​ ​​​പാ​​​ലി​​​ച്ച് ​​​വീ​​​ടു​​​ണ്ടാ​​​ക്കാ​​​ൻ​​​ ​​​ഈ​​​ ​​​ഭൂ​​​മി​​​യി​​​ൽ​​​ ​​​സാ​​​ധി​​​ക്കു​​​മെ​​​ന്ന് ​​​ഉ​​​റ​​​പ്പ് ​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന​​​ ​​​വ്യ​​​വ​​​സ്ഥ​​​യോ​​​ടെ​​​യാ​​​ണ് ​​​ഇ​​​ള​​​വ്.​​​ ​​​വീ​​​ടു​​​ണ്ടാ​​​ക്കാ​​​ൻ​​​ ​​​ഭൂ​​​മി​​​ ​​​കി​​​ട്ടാ​​​ത്ത​​​ ​​​സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​വീ​​​ടു​​​ണ്ടാ​​​ക്കാ​​​നു​​​ള്ള​​​ ​​​ഭൂ​​​മി​​​ ​​​വാ​​​ങ്ങാ​​​ൻ​​​ ​​​നി​​​ല​​​വി​​​ൽ​​​ ​​​അ​​​നു​​​വ​​​ദി​​​ച്ച​​​ ​​​തു​​​ക​​​യ്ക്ക് ​​​പു​​​റ​​​മെ​​​ ​​​അ​​​ധി​​​ക​​​മാ​​​യി​​​ 2​​​ല​​​ക്ഷം​​​ ​​​രൂ​​​പ​​​ ​​​കൂ​​​ടി​​​ ​​​അ​​​നു​​​വ​​​ദി​​​ക്കാ​​​നും​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കും.​​​നേ​​​ര​​​ത്തെ​​​ ​​​റ​​​വ​​​ന്യു​​​ ​​​ഭൂ​​​മി​​​യോ,​​​പു​​​റ​​​മ്പോ​​​ക്ക് ​​​ഭൂ​​​മി​​​യോ​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​പ​​​ദ്ധ​​​തി​​​യ​​​നു​​​സ​​​രി​​​ച്ച് ​​​വീ​​​ട് ​​​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ന് ​​​ക​​​ണ്ട​​​ത്തേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.​​​ ​​​അ​​​തി​​​ദാ​​​രി​​​ദ്ര​​​ ​​​നി​​​ർ​​​മ്മാ​​​ർ​​​ജ്ജ​​​ന​​​ ​​​പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം​​​ ​​​വീ​​​ടോ​​​ ​​​ഭൂ​​​മി​​​യോ​​​ ​​​കി​​​ട്ടു​​​ന്ന​​​വ​​​ർ​​​ 12​​​ ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ​​​അ​​​ത് ​​​കൈ​​​മാ​​​റ്റം​​​ ​​​ചെ​​​യ്യാ​​​ൻ​​​ ​​​പാ​​​ടി​​​ല്ല.