എൻജിനിയർ, ആർക്കിടെക്ചർ ഓപ്ഷൻ

Thursday 07 August 2025 12:53 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ് കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ്, ആർക്കിടെക്ചർ കോഴ്‌സുകളിലേയ്ക്കുളള രണ്ടാംഘട്ട അലോട്ട്‌മെന്റ് എന്നിവയ്ക്കായി ഓപ്ഷൻ രജിസ്ട്രേഷൻ, കൺഫർമേഷൻ, പുന:ക്രമീകരണം എന്നിവ ഇന്ന് വൈകിട്ട് 5വരെ www.cee.kerala.gov.in വെബ്‌സൈറ്റിൽ നടത്താം. ഹെൽപ് ലൈൻ : 0471 2332120, 2338487.