പി.ജി. ഡെന്റൽ അലോട്ട്മെന്റ്

Thursday 07 August 2025 12:05 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഡെന്റൽ കോളേജുകളിലെ പി.ജി കോഴ്സുകളിൽ മൂന്നാംഘട്ട അലോട്ട്മെന്റിനായി 13ന് രാത്രി 12.59വരെ www.cee.kerala.gov.in ഓപ്ഷൻ നൽകാം. വിവരങ്ങൾക്ക് ഹെൽപ്പ് ലൈൻ- 0471 – 2332120, 23384872332120, 2338487