ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
Friday 08 August 2025 1:07 AM IST
പരവൂർ: ജില്ലാ റൈഫിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഷൂട്ടിംഗ് മത്സരങ്ങൾ 9,10 തീയതികളിൽ പരവൂരിൽ നടക്കും. രാവിലെ 9ന് പരവൂരിലെ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് അസോ. സെക്രട്ടറി വിഘ്നു രാജ് അറിയിച്ചു.