ഗുരുമാർഗം

Saturday 09 August 2025 3:07 AM IST

എല്ലാവരുടെയും പ്രിയം ഒരേ തരത്തിലുള്ളതു തന്നെ. ഇതാണ് എനിക്കിഷ്ടം, നിനക്കിഷ്ടം മറ്റൊന്നാണ്. വേറൊന്നാണ് മറ്റൊരാൾക്കിഷ്ടം എന്നതെല്ലാം ഭ്രമം മാത്രമാണ്.