ബീച്ച് ഫുട്ബോൾ

Friday 08 August 2025 11:27 PM IST

കനത്ത മഴക്കാലത്ത് കടൽ ശാന്തമാകുന്ന സമയങ്ങൾ കുറവാണ്. തീരദേശവാസികൾക്ക് കടലിലെ മാറ്റങ്ങളും കാർമേഘവും ആശങ്കയും ആശ്വാസവും മാറി മാറി സമ്മാനിക്കുന്നു.

കടൽശാന്തമായ സമയത്ത് പരപ്പനങ്ങാടി കടൽത്തീരത്ത് കുട്ടികൾ ഫുട്ബാൾ കളിക്കുന്ന ദൃശ്യം