മെറിറ്റ് ഫെസ്റ്റ്

Saturday 09 August 2025 11:16 PM IST

പത്തനംതിട്ട : നഗരസഭ മെറിറ്റ് ഫെസ്റ്റ് 2025 നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്‌സൺ ആമിന ഹൈദരാലി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ അജിത് കുമാർ, ജെറി അലക്‌സ്, എ. ജാസിംകുട്ടി, ആർ സാബു ,നീനമോഹൻ, സുജ അജി, വിമല ശിവൻ,ഷൈലജ, ആൻസി തോമസ്, റോസ്ലിൻ സന്തോഷ്, സി കെ അർജ്ജുനൻ, ബിജിമോൾ മാത്യു, ഷീല എസ്, ഷൈലജ, തുടങ്ങിയവർ സംസാരിച്ചു.