ശ്രീനാരായണ സാംസ്കാരിക സമിതി...

Sunday 10 August 2025 7:58 PM IST

കോട്ടയം മണിപ്പുഴ പാംഗ്രൂവ് ഓഡിറ്റോറിയത്തിൽ ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെറിറ്റ് അവാർഡ് വിതരണം സ്‌പൈസസ് ബോർഡ് ചെയർ പേഴ്സൺ അഡ്വ.സംഗീത വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്യുന്നു.കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.പി.ചന്ദ്രമോഹൻ,ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്,സംസ്ഥാന പ്രസിഡന്റ് രതീഷ് ജെ.ബാബു,പിന്നോക്ക ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി,ജില്ലാ പ്രസിഡന്റ് രാജേന്ദ്ര ബാബു,സംസ്ഥാന ട്രഷറർ വി.സജീവ്,ജനറൽ സെക്രട്ടറി കെ.കെ കൃഷ്ണകുമാർ തുടങ്ങിയവർ സമീപം