ഗുരുമാർഗം

Monday 11 August 2025 10:22 PM IST

ഭഗവത്‌പ്രാപ്തിക്ക് പ്രധാന തടസം കാമമാണ്. ആരാണ് അധികം സുന്ദരിയെന്ന ചിന്തയിൽ മനുഷ്യമനസ് സദാ വ്യാപരിച്ചുകൊണ്ടിരിക്കുന്നു!