ആവേശക്കര....

Monday 11 August 2025 10:48 AM IST

ആവേശക്കര.... ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന നെഹൃട്രോഫി വള്ളംകളി മത്സരത്തിനായി കോട്ടയം കുമരകം ടൗൺ ബോട്ട് ക്ലബ് പായിപ്പാടൻ പുത്തൻ ചുണ്ടനിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ പരിശീലന തുഴച്ചിൽ നടത്തുന്നു