ഗുരുമാർഗം
Tuesday 12 August 2025 4:06 AM IST
ശിവപുത്രനായ സുബ്രഹ്മണ്യൻ ബ്രഹ്മതേജസുകൊണ്ട് അഗ്നിയെയും മിന്നലിനെയും ജയിക്കുന്ന ദേവനാണ്. ചിരംജീവിയായ അഗസ്ത്യമഹർഷി പോലും സുബ്രഹ്മണ്യനെ ഗുരുസ്ഥാനത്ത് അംഗീകരിക്കുന്നു