കെട്ടിടം ഉദ്ഘാടനം

Tuesday 12 August 2025 12:12 AM IST
വടക്കേമണ്ണ മദ്രസ്സത്തുൽ ഫലാഹ് നവീകരിച്ച കെട്ടിടം മഹല്ല് ഖാസി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം : വടക്കേമണ്ണ മദ്രസത്തുൽ ഫലാഹ് നവീകരിച്ച കെട്ടിടം ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി.എച്ച്. മൂസ്സ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം.ടി. ഉമ്മർ , എം.പി. മുഹമ്മദ്, കെ.എൻ. ഷാനവാസ്, അഡ്വ. ഫസലുറഹ്മാൻ, കെ.പി. ശിഹാബ്, സി.പി. ഷാഫി, കെ.പി. ഷാനവാസ്, പി.പി. മുജീബ്, കെ. ഷാഹിദ് , മുദരിസ് ജാഫർ ഫൈസി , പി.പി. മുജീബ് റഹ്മാൻ, എം.കെ. അഹമ്മദ് കുട്ടി, കെ. മുഹമ്മദലി, പി.കെ. ആലി, സദർ മുഹല്ലിം കോയക്കുട്ടി മുസ്ലിയാർ , എന്നിവർ സംസാരിച്ചു.