ഓട്ടോ കൗണ്ടറുകൾ പുന:സ്ഥാപിച്ചു

Tuesday 12 August 2025 1:11 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ ​(​നോ​ർ​ത്ത്),​ ​എ​റ​ണാ​കു​ളം​ ​ജം​ഗ്ഷ​ൻ​(​ ​സൗ​ത്ത്)​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​നി​റു​ത്തി​വ​ച്ചി​രു​ന്ന​ ​പ്രീ​ ​പെ​യ്‌​ഡ് ​ഓ​ട്ടോ​ ​കൗ​ണ്ട​റു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​പു​ന​രാ​രം​ഭി​ച്ചു.​ ​ര​ണ്ട് ​സ്റ്റേ​ഷ​നു​ക​ളു​ടെ​യും​ ​പ്ര​ധാ​ന​ക​വാ​ട​ങ്ങ​ളി​ൽ​ ​കാ​ത്തു​കി​ട​ക്കു​ന്ന​ ​ക്യു.​ആ​‌​ർ​ ​കോ​ഡ് ​ഘ​ടി​പ്പി​ച്ച​ ​ഓ​ട്ടോ​ക​ളാ​ണ് ​കൗ​ണ്ട​റു​ക​ൾ​ ​വ​ഴി​ ​ഓ​ടു​ന്ന​ത്.​ ​ ​ബി​ല്ലിം​ഗ് ​എ​ളു​പ്പ​മാ​ക്കാ​ൻ​ ​ഇ​-​പോ​സ് ​സം​വി​ധാ​നം​ ​ഏ​ർ​പ്പെ​ടു​ത്തി.​ ​ഓ​ട്ടോ​യു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​നി​ര​ക്കും​ ​പ​രാ​തി​ ​ന​ൽ​കാ​നു​ള്ള​ ​ലി​ങ്കും​ ​രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ​ബി​ൽ​ ​സ്ലി​പ്പ്.​ ​കൊ​ച്ചി​ ​സി​റ്റി​ ​വെ​സ്റ്റ് ​ട്രാ​ഫി​ക് ​പൊ​ലീ​സി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​പ്രീ​ ​പെ​യ്ഡ് ​കൗ​ണ്ട​റു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം.​ ​പ​രാ​തി​ക​ൾ​ ​വാ​ട്ട്‌​സാ​പ്പ് ​മു​ഖാ​ന്തി​രം​ട്രാ​ഫി​ക് ​ഐ​ ​സം​വി​ധാ​ന​ത്തി​ലേ​ക്ക് 6238100100​ ​ന​മ്പ​റി​ൽ​ ​ചി​ത്ര​ങ്ങ​ളും​ ​ദൃ​ശ്യ​ങ്ങ​ളും​ ​സ​ഹി​തം​ ​അ​യ​ക്കാം.