ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

Tuesday 12 August 2025 12:13 AM IST

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയുടെ പ്ലേസ്‌മെന്റ് പോർട്ടലിലൂടെ കിലയിലേക്ക് അസി.എൻജിനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് ഇന്റേൺഷിപ്പിന് 15നകം അപേക്ഷിക്കാം. സിവിൽ എൻജിനിയറിംഗിൽ 60 ശതമാനം മാർക്കോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. വെബ്സൈറ്റ് https://careerlink.asapkerala.gov.in/