ബി.ടെക് സ്പോട്ട് അഡ്മിഷൻ

Tuesday 12 August 2025 12:17 AM IST

തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ ബി.ടെക് ഒഴിവുകളിലേക്ക് 14ന് സ്പോട്ട് അഡ്മിഷൻ നടത്തും. രേഖകളുമായി രാവിലെ 11ന് കോളേജിലെത്തണം. വിവരങ്ങൾക്ക്: www.gecbh.ac.in.