എൽ.ബി.എസിൽ എൻജിനി.ക്ലാസ് 13 മുതൽ
Tuesday 12 August 2025 12:18 AM IST
തിരുവനന്തപുരം: പൂജപ്പുര എൽ.ബി.എസ്.വനിത എൻജിനിയറിംഗ് കോളജിലെ ഒന്നാംവർഷ ക്ലാസുകൾ നാളെ രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ എൻട്രൻസ് കമ്മിഷണർ ഡോ.അരുൺ എസ്.നായർ ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥിനികൾ മാതാപിതാക്കൾക്കൊപ്പം രാവിലെ 9ന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.