ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം

Tuesday 12 August 2025 12:23 AM IST

കോന്നി : കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ഗാന്ധി സ്ക്വയറിൽ ക്വിറ്റ് ഇന്ത്യ സ്മൃതി സംഗമം നടത്തി. മണ്ഡലം പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷതവഹിച്ചു. കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. എസ്.സന്തോഷ് കുമാർ, റോജി എബ്രഹാം, അഡ്വ.റ്റി.എച്ച് സിറാജുദ്ദീൻ, സൗദ റഹിം, സി.കെ.ലാലു, തോമസ് കാലായിൽ, പ്രകാശ് പേരങ്ങാട്, അനിൽ വിളയിൽ, രാജീവ് മള്ളൂർ, ബിനു മരുതിമൂട്, സുലേഖ വി.നായർ, ഷംന ഷബീർ, അർച്ചന ബാലൻ, ശോഭ മുരളി, അനിൽ ഇടയാടി, മോൻസി ഡാനിയേൽ, ബഷീർ കോന്നി, ബാബു പുളിമൂട്ടിൽ, റോബിൻ ചെങ്ങറ, തോമസ് കാരുവള്ളിൽ, ബിനു അട്ടച്ചാക്കൽ എന്നിവർ പ്രസംഗിച്ചു.