കേരള യൂണി.ഓണം അവധി 29മുതൽ
Tuesday 12 August 2025 1:17 AM IST
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളും സെന്ററുകളും ഓണം അവധിക്കായി 29 ന് വൈകിട്ട് അടയ്ക്കും. സെ്റ്റപംബർ 9ന് കോളേജുകൾ തുറക്കും.