സ്പോട്ട് അഡ്മിഷൻ റദ്ദാക്കി

Wednesday 13 August 2025 12:24 AM IST

തിരുവനന്തപുരം:തൃശൂർ ഗവ.എൻജിനിയറിംഗ് കോളേജി 14ന് നടത്താനിരുന്ന ബി.ടെക് സ്പോട്ട് അഡ്മിഷൻ റദ്ദാക്കി.