ഓർമ്മിക്കാൻ
Wednesday 13 August 2025 12:28 AM IST
1. 2025-26 അദ്ധ്യയന വർഷത്തെ ജനറൽ നഴ്സിംഗ് & മിഡ്വൈഫറി കോഴ്സുകൾക്കും ഓക്സിലിയറി നഴ്സിംഗ് & മിഡ്വൈഫറി കോഴ്സുകൾക്കും ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://lbscentre.in/gnmanm2025/
2.സി.എം.എ ഫലം:-ഐ.സി.എം.എ.ഐ നടത്തിയ സർട്ടിഫൈഡ് മാനേജ്മെന്റ് എക്കൗണ്ടന്റ് (സി.എം.എ) ജൂൺ 2025 ഫൈനൽ, ഇന്റർമീഡിയറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.വെബ്സൈറ്റ്:icmai.in.