യുവമോർച്ച സംസ്ഥാന ഭാരവാഹികൾ

Wednesday 13 August 2025 2:12 AM IST

തിരുവനന്തപുരം: യുവമോർച്ചയുടെ സംസ്ഥാന ഭാരവാഹികളെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു.ദിനിൽ ദിനേശ്,അഖിൽ പ്രേം, അഖിൽ പി,അഖിൽ വർഗ്ഗീസ്,ശ്രുതി മനോജ്,മനു മോഹൻ,ഷിജിൽ കെ,അർജുൻ വി.എസ്(വൈസ് പ്രസിഡന്റുമാർ)വി.എസ് വിഷ്ണു,വരുൺ പ്രസാദ്,ഗോകുൽ ഗോപിനാഥ്(ജനറൽ സെക്രട്ടറിമാർ)നിപിൻ കൃഷ്ണൻ, അദീന ആൻ അലക്സ്, അരുൺ കൈതപ്രം,എ.എസ് അമ്മിൽ, വിഷ്ണു സുരേഷ്, സുകന്യ കെ. സുകുമാരൻ, അഭിജിത് അശോകൻ, വിഷ്ണു ടി (സെക്രട്ടറിമാർ) ഋഷഭ് മോഹൻ (ട്രഷറർ), വിഷ്ണു പ്രകാശ് (സോഷ്യൽ മീഡിയ കൺവീനർ), എസ്. നന്ദു (മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.