മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Thursday 14 August 2025 12:21 AM IST
camp

കോ​ട​ഞ്ചേ​രി​:​ ​കോ​ട​ഞ്ചേ​രി​ ​പ​ഞ്ചാ​യ​ത്തി​നെ​ ​ഭി​ന്ന​ശേ​ഷി​ ​-​വ​യോ​ജ​ന​ ​സൗ​ഹൃ​ദ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​ക്കി​ ​മാ​റ്റു​ന്ന​തി​നായി 2025 -26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ നൽകുന്ന 'അരികെ 'പദ്ധതിയുടെ ഭാഗമായി​ ​മെ​ഡി​ക്ക​ൽ​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ച്ചു​ .​ ​കോ​ട​ഞ്ചേ​രി​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ല​ക്‌​സ് ​തോ​മ​സ് ​ചെ​മ്പ​ക​ശ്ശേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു. വൈ​സ് ​പ്ര​സി​ഡ​ന്റ് ​ജ​മീ​ല​ ​അ​സീ​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വാ​ർ​ഡ് ​മെ​മ്പ​ർ​മാ​രാ​യ​ ​ഷാ​ജു​ ​ടി​ ​പി​ ​തേ​ൻ​മ​ല,​ ​റി​യാ​ന​സ് ​സു​ബൈ​ർ,​ ​ചി​ന്ന​ ​അ​ശോ​ക​ൻ,​ ​വ​ന​ജ​ ​വി​ജ​യ​ൻ,​ ​സെ​ക്ര​ട്ട​റി​ ​സീ​ന​ത്ത് ​കെ,​ ​അ​സി.​സെ​ക്ര​ട്ട​റി​ ​അ​നി​ത​കു​മാ​രി​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​ക്ഷേ​മ​കാ​ര്യ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ൺ​ ​സൂ​സ​ൻ​ ​വ​ർ​ഗീ​സ് ​സ്വാ​ഗ​ത​വും​ ​ന​സീ​റ​ ​പി​ ​എ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.