ഗുരുമാർഗം

Thursday 14 August 2025 3:06 AM IST

തന്റെയും അന്യന്റെയും ആത്മാവ് ഒന്നാണ്. അതുകൊണ്ട് അന്യന് ദുഃഖമുണ്ടാക്കുന്ന കാര്യം അനുഷ്ഠിച്ചാൽ അത് തനിക്കും ദുഃഖമുണ്ടാക്കും.