കേരള സർവകലാശാല

Thursday 14 August 2025 12:30 AM IST

ബിരുദ പ്രവേശനം

കോളേജുകളിൽ ഒഴിവുള്ള ബിരുദ സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നടത്തും. ആലപ്പുഴ മേഖലയിലെ കോളേജുകളിലേക്ക് 19 നും കൊല്ലം മേഖലയിലെ കോളേജുകളിലേക്ക് 20, 21 തീയതികളിലും തിരുവനന്തപുരം മേഖലയിലെ കോളേജുകളിലേക്ക് 22, 23, 25 തീയതികളിലുമാണ് അലോട്ട്മെന്റ്. വിവരങ്ങൾ https://admissions.keralauniversity.ac.in/fyugp2025 വെബ്സൈറ്റിൽ.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോറിയോഗ്രഫി), എംഎസ്‍സി ഇലക്ട്രോണിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി പരീക്ഷയുടെ ജിയോളജി, കോർ & കോംപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ പി.ജി. (ന്യൂജെൻ കോഴ്സുകൾ ഉൾപ്പെടെ) പരീക്ഷയുടെ മാറ്റം വരുത്തിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കോളേജുകളിൽ ഒഴിവുള്ള ബി.എഡ് സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട സ്പോട്ട് അലോട്ട്മെന്റ് 16 ന് കാര്യവട്ടം ഇ.എം.എസ് ഹാളിൽ നടത്തും.

കോളേജുകളിൽ ഒഴിവുളള എം.എഡ് കോഴ്സിലേക്ക് 14ന് തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചേഴ്സ് എഡ്യൂക്കേഷനിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്.​സി​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ്.​സി​ ​പോ​ളി​മ​ർ​ ​കെ​മി​സ്ട്രി,​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ ​തീ​യ​തി ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2018,​ 2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 27​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക്ക് ​ആ​നി​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗ്രാ​ഫി​ക് ​ഡി​സൈ​ൻ​ ​(​പു​തി​യ​ ​സ്‌​കീം​ 2024​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2023​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​മു​ത​ൽ​ 2023​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​ ​അ​പ്പി​യ​റ​ൻ​സ് ​മേ​യ് 2025​)​ ​പ്രാ​ക്ടി​ക്ക​ൽ​ 18​ ​മു​ത​ൽ​ ​ന​ട​ക്കും