ഗുരുമാർഗം
Friday 15 August 2025 3:07 AM IST
ഓങ്കാരം നീട്ടി ഉച്ചരിച്ച് മനസിനെ ഏകാഗ്രപ്പെടുത്തുന്നതാണ് പ്രണവോപാസന. സഗുണ നിർഗുണോപാസനകളെ സമഞ്ജസമായി സമ്മേളിപ്പിക്കുന്ന ഒരത്ഭുത സാധനയാണിത്