കേരളസർവകലാശാല

Friday 15 August 2025 12:20 AM IST

പരീക്ഷ പുനഃക്രമീകരിച്ചു

 26 മുതൽ സെപ്റ്റംബർ ഒന്നു വരെ നടത്താനിരുന്ന പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ തീയതി www.keralauniversity.ac.inവെബ്സൈറ്റിൽ. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‍സി മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎ സോഷ്യോളജി, പൊളിറ്റിക്കൽ സയൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‍സി ബോട്ടണി ആന്റ് ബയോടെക്നോളജി , ബിഎസ്‍സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പരീക്ഷകളുടെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ 21 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ആഗസ്റ്റ് പരീക്ഷയുടെ പ്രാക്ടിക്കൽ 21 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

സെപ്തംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എംബിഎ (ഫുൾടൈം/ട്രാവൽ ആന്റ് ടൂറിസം/ഡിസാസ്റ്റർ മാനേജ്മെന്റ്) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷാ​ ​ഫ​ലം മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്.​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​തോ​റ്റ​വ​ർ​ക്കാ​യു​ള്ള​ ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഏ​പ്രി​ൽ​ 2025​)​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

വൈ​വ​ ​വോ​സി മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2014​ ​മു​ത​ൽ​ 2017​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ 25​ ​ന് ​ക​ള​മ​ശ്ശേ​രി​ ​സെ​ന്റ് ​പോ​ൾ​സ് ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും. ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബിഎസ്‍സി പരീക്ഷയുടെ ബയോകെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 18 മുതൽ 25 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഇ.ജെ.III സെക്ഷനിൽ ഹാജരാകണം.