പി.എസ്.സി അഭിമുഖം

Friday 15 August 2025 12:22 AM IST

തിരുവനന്തപരം; കേരള വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്റർ (കാറ്റഗറി നമ്പർ 521/2023) തസ്തികയുടെ മാറ്റി വച്ച അഭിമുഖം 22 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.