ഇന്ന് ബെവ്കോ ഷോപ്പുകൾക്ക് അവധി, ബാറുകൾ പതിവ്പോലെ
Friday 15 August 2025 12:00 AM IST
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഇന്ന് ബിവറേജസ്,കൺസ്യൂമർഫെഡ് വിദേശമദ്യ ചില്ലറവില്പന ശാലകൾക്ക് അവധിയായിരിക്കും. എന്നാൽ ബാറുകൾ പതിവുപോലെ പ്രവർത്തിക്കും.