കുടുംബശ്രീ ബഡ്സ് ദിനാഘോഷം: ഉദ്ഘാടനം നാളെ

Friday 15 August 2025 2:57 AM IST

തിരുവനന്തപുരം: കുടുംബശ്രീ ബഡ്സ് ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് പാലക്കാട് തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. തൃത്താല ബ്‌ളോക്ക് പഞ്ചായത് പ്രസിഡന്റ് വി.പി. റജീന അദ്ധ്യക്ഷയാകും.