സമഗ്ര വികസന ശില്പശാല നടത്തി
Friday 15 August 2025 3:09 AM IST
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ദേവസ്വത്തിന്റെ വികസന രൂപരേഖ ചർച്ച ചെയ്യുന്നതിനായി ദേവസ്വം ശ്രീശൈലം ഓഡിറ്റോറിയത്തിൽ ഇന്നലെ ശില്പശാല സംഘടിപ്പിച്ചു. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ.കെ വാസു മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു.